‘ജീവിച്ചുകഴിഞ്ഞ ഒരു ജീവിതത്തിന്‍റെ പുറന്തോട്!’ വിപത്തുകളൊന്നും ഭയപ്പെടാനില്ലാത്ത ജീവിതത്തിന്‍റെ പുറന്തോട്.’
വിധിയുടെ അതിദുർഗ്രഹമായ അപൂർവ്വക്രിയകൾക്കുള്ള ചുമതല മനുഷ്യനേറ്റെടുക്കുന്നതിൽക്കവിഞ്ഞ മൗഢ്യമെന്താണുള്ളത്? അഹംകൃതിയെന്താണുള്ളത്?”
ബലശാലിയായ പുരുഷൻ യാതൊന്നു ധർമ്മമായി കാണുന്നുവോ, അതാണു പരമമായ ധർമ്മം! ബലഹീനന്മാർ ധർമ്മം പറഞ്ഞാലും ആയത് അധർമ്മമായേ വരികയുള്ളു. എന്തെന്നാൽ, ഈ വംശത്തിന്‍റെ അവസാനം അടുത്തുകഴിഞ്ഞു.”
അനുഭവിക്കുന്നയാളിന്‍റെ മനഃസ്ഥിതിയും ബോധവും അനുഭവത്തിനു കൊടുക്കുന്ന ഒരു വർണ്ണവിശേഷമല്ലേ സുഖം?
Share This Book 📚
Ready to highlight and find good content?
Glasp is a social web highlighter that people can highlight and organize quotes and thoughts from the web, and access other like-minded people’s learning.